Kerala News Live Updates : ഇന്നത്തെ പ്രധാന വാർത്തകൾ, നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്-Live

Wed, 21 Jun 2023-3:39 pm,

Kerala News Live Updates, 21 June 2023: വ്യാജ സർട്ടിഫിക്കറ്റ് വിവാദം മുതൽ കിയ കാർണിവൽ വിൽപ്പന വരെ ഇന്ന് നടന്ന എല്ലാ പ്രധാന വാർത്തകളും വിശേഷങ്ങളും ഒറ്റ നോട്ടത്തിൽ

തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിൻറെ വ്യാജ സർട്ടഫിക്കറ്റ് വിവാദം ഇന്നും വാർത്തകളിൽ ഇടം നേടി. പുരാവസ്തു തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയാക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതും ഇന്നത്തെ പ്രധാന വാർത്തകളിൽ ഒന്നാണ്. അതിനിടയിൽ നിഖിൽ തോമസിൻറെ എംകോം രജിസ്ട്രേഷൻ റദ്ദാക്കി. എലിപ്പനി ബാധിച്ച് ഇന്നും സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Latest Updates

  • പുരാവസ്തു കേസിൽ കെപിസിസി പ്രസിഡൻറ് കെ സുധാകരന് ജാമ്യം

  • മുഖ്യമന്ത്രിയുടെയും വണ്ടി, കിയ കാർണിവൽ ഇന്ത്യയിൽ വിൽപ്പന നിർത്തി

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link